Chakkochan About Mammookka - The University Of Acting

0
Celebrity Talk

 അവതാരകൻ : Compitate ചെയ്യുന്നത് Youngsters ന്റെ കൂടെ ആണെന്ന് പറഞ്ഞാൽ എന്ത് feel ചെയ്യും,കുറച്ച് Youngsters ഉണ്ട് അവര് ഭയങ്കരമായിട്ടില്ലേ.

കുഞ്ചാക്കോബോബൻ : ഉറപ്പായിട്ടും Compitate ചെയ്യുന്നത് Youngsters നോട്‌ എന്ന് പറഞ്ഞാൽ അതിൽ ഏറ്റവും Young എന്ന് പറഞ്ഞാൽ മമ്മൂക്കയായിരിക്കും കാരണം പുള്ളിയെപ്പോലെ ഇത്രെയും അപ്ഡേറ്റഡ് ഉള്ള ഇത്രെയും ഡിഫ്രണ്ട് ആയിട്ട് ഇപ്പഴും ഏറ്റവും പുതിയ ആൾക്കാരുമായി ഏറ്റവും ഡിഫ്രണ്ട് ആയിട്ടുള്ള സബ്ജെക്റ്റുകളും അല്ലെങ്കിൽ ക്യാരാക്റ്റെഴ്സും ചെയ്യുന്ന വേറൊരു Youngsters നെ ഞാൻ ഇതുവരെ കണ്ടിട്ടില്ല❤️😍
©️ - ചാക്കോച്ചന്റെ പുതിയ അഭിമുഖം
അഭിനയത്തിന്റെ യൂണിവേഴ്‌സിറ്റി മമ്മൂക്ക 💯

Post a Comment

0Comments
Post a Comment (0)