Rorschach Second Look Detailing - Crime Thriler?!

0

 Rorschach SL findings !



റോഷാക്ക് എന്നത് വെറും ക്യാരക്ടർ നെയിം അല്ല,  ഒരു സയന്റിസ്റ്റാണെന്ന് ഇവിടെ കുറച്ച് പേർക്കെങ്കിലും അറിയാം. അറിയാത്തവർക്കായി എഴുതുന്നത്....


Hermann Rorschach - ഒരു സ്വിസ് psychiatrist & psychoanalyst ആയിരുന്നു. ചെറുപ്പം മുതലേ മഷി കുപ്പിയും (ink bottle) ആയി വല്ലാതെ അറ്റാച്ഡ് ആയിരുന്നു ഇയാൾ 


അങ്ങനെ മഷി കുപ്പിയിൽ നിന്നും ഇദ്ദേഹം തന്നെ കണ്ടുപിടിച്ചൊരു method ആണ് rorschach test!


ഫ്യ്‌സിക്കലി ഡിപ്പ്രെഷൻ അനുഭവിക്കുന്നവർ, ക്രൈം ചെയ്ത് മറച്ചു വക്കുന്നവർ, മറ്റുള്ളവരോട് തന്റെ പ്രശ്നങ്ങൾ പറയാൻ ആഗ്രഹിക്കാത്തർ, ഇങ്ങനെ ഉള്ളവരുടെ കയ്യിൽ ഒരു ഇങ്ക് കൊടുത്ത് ഇത് ഒരു പ്ലെയിൻ പേപ്പറിലേക്ക് തെളിക്കാൻ പറയുന്നു , എന്നിട്ട് അത് രണ്ടാക്കി മടക്കി നിവർത്തുമ്പോൾ ഒരു രൂപം കിട്ടും ഈ ഇങ്ക് തെളിക്കുന്നയാൾ ഡിപ്പറേസ്ഡ് ആണെങ്കിൽ അതിൽ വരുന്ന രൂപം war, blood floating, അങ്ങനെ ഭീകരതകൾ നിറഞ്ഞതാവും, മറിച് നോർമൽ ആയ ഒരാൾ ഇത് ചെയ്താൽ പൂമ്പാറ്റയുടെ രൂപവും വരുമെന്ന് പറയുന്നു.. ക്രൈം കേസ്സ് വരുമ്പോൾ തെറ്റ് ചെയ്തയാൾ പേടിക്കൊണ്ട് തെളിക്കുമ്പോൾ വേറെ ഒരു രൂപം വന്ന് അതിൽ നിന്ന് ഇയാൾ സസ്പെക്ടിനെ കണ്ടുപിടിക്കുന്നു..ഇങ്ങനെ ഒരുപാട് കേസുകൾ ഇദ്ദേഹം ആ കാലത്തു തെളിയിച്ചിട്ടുണ്ട്..!


കാര്യത്തിലേക്ക് വരാം, ഈ SL ലെ ആ പാറക്കെട്ടുകൾ ശ്രദ്ധിച്ചു നോക്കിയാൽ കാണാം ഒരു ഇങ്ക് കടലാസ് ചുരുട്ടി വിടർത്തിയതാണെന്ന് 🙂, ഇക്കയുടെ 2 കണ്ണുകളുടെ ഭാഗം നോക്കിയാൽ മതി ഒരു ഇങ്ക് തേച്ച പേപ്പർ പാതി മടക്കി നിവർത്തിയതാണെന്നു,


  ഇതേ സ്റ്റോറി തന്നെ ആവണമെന്നില്ല.. എന്തായാലും ഡയറക്ടർ ഈ സബ്ജെക്ട് 6 വർഷം സ്റ്റഡി ചെയ്തിട്ടുണ്ടെന്നു ഒക്കെ കേട്ടു.. നന്നാവട്ടെ ❤🙂


Post a Comment

0Comments
Post a Comment (0)