Christopher Second Look Has Taken Social Media To Fire

0
Here Is The Second Look Poster Of Megastar Latest Movie Christopher 


Christopher Is Megastar's Upcoming Big Budget Movie Which Is Directed By B Unni Krishnan And Penned By Udhya Krishana Based On A True Story. The Movie is Planned For Xmass Release According To The Latest Source.Mammootty Is Playing A Cop In This Thriller Movie. Amala Paul, Aiswarya Lakshmi And Many Big Stars Are Also Casted for This Big Budget Movie. Movie Is Planning To Release In Multiple Languages.

Fans Are Much Confident About This Project.These Are some Fans Theory About Christopher Movie.

 അമൽ നീരദ് കൂടുതലും മമ്മൂക്കയെ Utilize ചെയ്യുന്നത് ക്ലോസ് അപ്പ്‌ ഷോട്ടുകൾ കൊണ്ടാണ്‌ ആ ഒരു ഇമ്പാക്ട് അതിൽ കിട്ടുന്നൊരു ഡോമിനൻസ് ഇന്ന് ഉണ്ണിയും മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നു !!..

റോബോട്ടിക് Cam ഒക്കെ യൂസ് ചെയ്ത് കൊണ്ടു മേക്കിങ് ക്വാളിറ്റി ഇമ്പ്രൂവ് ചെയ്യുന്നു!!..


True സ്റ്റോറി ബേസ് ചെയ്തത് കൊണ്ടു അനാവശ്യമായ എലമന്റ്സ് ചേർക്കാനുള്ള ഓപ്ഷൻ ഇവിടെ കാണില്ല !!..

 അത് തന്നെയാണ് പടത്തിനോടുള്ള  കോൺഫിഡൻസുകളിൽ ഒന്ന് 🤌


ബി.ഉണ്ണികൃഷ്ണൻ എന്ന സംവിധായകന്റെ കരിയർ ഗ്രാഫ് ഉയർത്തുന്നതിൽ വലിയ പങ്ക് വഹിക്കട്ടെ📈


 ക്രിസ്റ്റഫർ മൂന്ന് ഗെറ്റപ്പിൽ അവതരിക്കും 🛐🔥


~  സ്വാഗ് കീപ് ചെയ്ത് ഒരു Salt And Pepper Look

കൂടി ആവുമ്പോ 🫵🔥 ~

Post a Comment

0Comments
Post a Comment (0)