No Such Release In The History Of Kerala 😎🙌

0


 No Such Release In The History Of Kerala 😎🙌


11 മണിക്ക് ശേഷം മാത്രമേ സിനിമകൾ പ്രദർശിപ്പിക്കാൻ പാടുള്ളൂ എന്ന് Government നിയമം നിലനിന്നിരുന്ന കാലം... 🤓👊


Government നിയമം ലങ്കിച്ചു Goverment ന്റെ തന്നെ തിയേറ്ററിൽ 8 മണിക്ക് ഷോയും നടത്തി.... 🤩🔥


താനൂർ TVS ൽ മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി 3.30ന് ഷോയും നടത്തി വീണ്ടും ചരിത്രവും എഴുതി... 😎🤙


ഇത് 6 മണിയുടെ ഹർത്താൽ കണ്ടു 4 മണിക്ക് ഫാൻസ് ഷോ വെച്ചു 6 മണിക്ക് മുന്നേ വീട്ടിൽ കയറിയ പൂച്ച കുട്ടികൾ അല്ല 😆🥱


Government Rule ഉള്ള കാലത്ത് പോലും അതേ Government തിയേറ്ററിൽ തന്നെ ഫാൻസ് ഷോ നടത്തിയ പുലികുട്ടികളാണ് 😍👊


That's Real Star Power Matters 😎


2008 Behind woods Report On Annan Thambi Release !!! 💥

Post a Comment

0Comments
Post a Comment (0)