' ഹരിപ്പാടിന് ശേഷം കൊച്ചിയിലും തരംഗം തീർത്ത് മെഗാസ്റ്റാർ മമ്മൂട്ടി '
കൊച്ചി നഗരത്തിനെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിച്ചിരുക്കുകയാണ് മലയാളികളുടെ പ്രീയ താരം മെഗാസ്റ്റാർ മമ്മൂട്ടി. അങ്കമാലിയിൽ ഓപ്ഷൻ മെഗാഷോറുമിന്റെ ഉൽഘാടനത്തിനാണ് മെഗാ താരം എത്തിയത്.യാതൊരു വിധ പ്രൊമോഷനും നൽകാതെ വന്നിട്ടും താരത്തിന്റെ വരവ് അങ്കമാലിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.അങ്കമാലിയിൽ മറ്റൊരു താരത്തിനും ലഭിക്കാത്ത അത്ര ജനസ്വീകര്യതയാണ് മമ്മൂട്ടി വന്നപ്പോൾ ലഭിച്ചത്.10 അരയ്ക്ക് ഉൽഘാടനം തീർത്തു താരം പെട്ടെന്ന് തന്നെ മടങ്ങുകയും ചെയ്തു..താരത്തിന്റെ Costume ഉം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തു.