ഇന്നും ഒരു മോളിവുഡ് Actor ടെ Top Non മലയാളം മൂവി FD യും Week End ഉം Final ഉം ഒരാളുടെ പേരിൽ തന്നെ !.. 😎👑
വർഷം ഇത്ര കഴിഞ്ഞിട്ടും അതിന് ഇന്നും ഒരു മാറ്റവും ഇല്ല !!!.. 🤗
Peranbu KL FD - 85Lak
👉🏻 Highest Solo Non Malayalam Movie FD In KL (Malayalam Actors)
👉🏻 First Week Gross - 3.48c
Highest Weekend Grosser Of Solo Non Malayalam Movie Of Mollywood Actors
അതും ഒരു അവാർഡ് പടം വെച്ച് !!..
ഇനി ഇതിനെ തൂക്കണം എങ്കിൽ മറ്റൊരു മമ്മൂട്ടി ചിത്രം തന്നെ വരണം ! 🤌
Mammootty Holds The Most Number Of Non Malayalam 50 Days Running Movies In KL
👉🏻Manunam Sammatham - 70+ Days
👉🏻Azhakan - 50 days
👉🏻Dharthi Puthra - 50 Days
👉🏻Thalapathy - 100 Days