Asif ali's Favorite Police Character Is Balram | Latest Interview

0

 Latest interview..

Anchor: മലയാള സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട പോലീസ് കഥാപാത്രം ഏതാണ് ? 


ആസിഫലി: ഇൻസ്‌പെക്ടർ ബൽറാം.! മമ്മൂക്കയുടെ ലൗഡ് ആയിട്ടുള്ള പോലീസ് കഥാപാത്രം എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്..


ബൽറാമിനെ പോലെ ഇമ്മാതിരി ലെവലിൽ ചൂടായി പൊട്ടി തെറിക്കുന്ന പോലീസ് നായക കഥാപാത്രം മലയാള സിനിമയുടെ എന്നല്ല ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ പോലും വേറേ കാണാൻ തരമില്ല.. 🔥




Post a Comment

0Comments
Post a Comment (0)