Top 5 Overseas Rights Malayalam Movies - 2022

0

 Top 5 Overseas Rights Malayalam Movies - 2022



Top 5 Overseas Rights (Malayalam)


1)#Marakkar 12cr

2)#Rorschach 10cr

3)#CBI5TheBrain 10cr

4)#JanaGanaMana+#Kaduva 9cr

5)#BheeshmaParvam 8cr


Pure Domination By Mega 👑


ഒരിക്കൽ 2M ഓവർസീസ് ഗ്രോസ് ഇല്ലാതിരുന്ന ഇടത് നിന്ന് ഇന്ന് Back Back 2M ജിസിസി യിൽ നിന്ന് നേടിയ മോളിവുഡ് Actor ആയി മാറി !..


Top ഓവർസീസ് Rights ൽ പോലും മമ്മൂട്ടിയുടെ Pure ഡൊമിനാഷൻ !..


Back To The Old Days 🖤


1986 മുതൽ 2010 വരെ ഓവർസീസ് Rights എടുത്താലും Top 10 ഓവർസീസ് ഗ്രോസ്സ് എടുത്താലും ഒരു എതിരാളി പോലും ഇങ്ങേർക്ക് വട്ടം വെക്കാൻ ഇല്ലായിരുന്നു !..


Roi യിൽ സുരേഷ് ഗോപിയും,കേരളത്തിൽ മോഹൻലാലും Compitator ആയിരുന്നു എങ്കിലും !


ഓവർസീസ് അന്നും ഇന്നും ഇങ്ങേരുടെ കോട്ട ആയിരുന്നു !!..


Now He Is Going To Conquer His Kingdom Back 😎🔥


Make The Way To King 👑💪

Post a Comment

0Comments
Post a Comment (0)